2025 ഏപ്രില്‍ 22 ന് കാശ്മീരില്‍ പഹല്‍ഗാമില്‍ ഇസ്ലാമിക ഭീകരവാദികള്‍ 26 വിനോദ സഞ്ചാരികളെ മതം നോക്കി ഉറപ്പു വരുത്തി കൊലപ്പെടുത്തിയ സംഭവത്തിന് ഒരു വര്ഷം തികയുവാൻ പോകുന്ന വേളയില്‍ പാകിസ്താൻ വീണ്ടും ഭാരതത്തിനു മേല്‍ വലിയ ഒരു ആക്രമണത്തിന് കളമൊരുക്കുന്നു എന്നാണ് രഹസ്യാന്വേഷണ ഏജൻസികള്‍ നല്‍കുന്ന വിവരങ്ങള്‍ .
പുറമേ നിന്നുള്ള ഭീഷണികളെപ്പോലെ തന്നെ ആഭ്യന്തര ഭീഷണികള്‍ക്കെതിരെയും ജാഗ്രത പാലിക്കണം ! ഒരവലോകനം !! #pahalgam #pakistan #kashmir #nationalsecurity #terrorism #indiasecurity #counterterrorism #currentaffairs #indianews #securityalert

