Dailyhunt
പേടകം തകര്‍ന്നു, പിന്നാലെ അന്യഗ്രഹ ജീവിയുടെ പോസ്റ്റ്മോര്‍ട്ടം! അന്ന് സംഭവിച്ചതെന്ത്?

പേടകം തകര്‍ന്നു, പിന്നാലെ അന്യഗ്രഹ ജീവിയുടെ പോസ്റ്റ്മോര്‍ട്ടം! അന്ന് സംഭവിച്ചതെന്ത്?

Tatwamayi News 3 weeks ago

1947-ല്‍ റോസ്‌വെല്ലില്‍ തകർന്നുവീണ പറക്കുംതളികയിലെ അന്യഗ്രഹജീവിയെ കീറിമുറിക്കുന്ന ദൃശ്യങ്ങള്‍ 1990-കളില്‍ പുറത്തുവന്നപ്പോള്‍ ലോകം ഒന്നടങ്കം സ്തംഭിച്ചുപോയി.

വിദഗ്ധരെപ്പോലും കുഴപ്പിച്ച ആ 17 മിനിറ്റ് ബ്ലാക്ക് ആൻഡ് വൈറ്റ് വീഡിയോയുടെ രഹസ്യം 2006-ലാണ് പുറംലോകമറിഞ്ഞത്. #UFO #AlienVideo #SpaceMysteries #ScienceFacts #MalayalamNews #MysterySolved #AlienEvidence #TrendingHistory #ViralNews

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News