പശ്ചിമേഷ്യൻ സംഘർഷം ആഗോള ഊർജ്ജ വിപണിയെ പിടിച്ചുലയ്ക്കുമ്പോള്‍ യൂറോപ്പില്‍ ഇന്ധനവിലയില്‍ 70 ശതമാനത്തോളം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങള്‍ ലോകമെമ്പാടും പെട്രോള്‍, ഡീസല്‍ വില കുതിച്ചുയരാൻ കാരണമായി. ജർമ്മനിയില്‍ 18 ശതമാനവും സ്പെയിനില്‍ 34 ശതമാനവും വില വർദ്ധിച്ചപ്പോള്‍, ഇന്ത്യയില്‍ ഇന്ധനവില വലിയ മാറ്റമില്ലാതെ തുടരുന്നത് സാമ്പത്തിക വിദഗ്ധരെപ്പോലും അത്ഭുതപ്പെടുത്തുന്നുണ്ട്. എന്നാല്‍ അസാധാരണമായ വില സ്ഥിരത എത്രകാലം തുടരാൻ സാധിക്കുമെന്നത് സാമ്പത്തിക വിദഗ്ധർക്കിടയില്‍ വലിയ ചർച്ചകള്‍ക്ക് വഴിവെക്കുന്നുണ്ട്. | HOW LONG CAN INDIA SURVIVE WITHOUT A FUEL PRICE HIKE? | TATWAMAYI NEWS #fuelpricesindia #petroldieselprice #energycrisis2026 #indianeconomy #crudeoilnews #hormuzstrait #russiaindiaenergy #modigovernment #tatwamayinews #oilimportindia #gaspriceseurope #inflationcontrol #fiscalpolicy #energysecurity #westasianconflict #tatwamayinews

