മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടി മോനിഷയുടെ ഓർമ്മകളും, മകളുടെ വിയോഗത്തെക്കുറിച്ച് അമ്മ ശ്രീദേവി ഉണ്ണി പങ്കുവെച്ച തികച്ചും വികാരനിർഭരമായ അനുഭവങ്ങളും കോർത്തിണക്കിയ ഒരു പ്രത്യേക വീഡിയോ സ്റ്റോറി.
പ്രാർത്ഥനയിലൂടെ മാത്രം തനിക്ക് ലഭിച്ച മകളെക്കുറിച്ചും, ഒരു ജ്യോതിഷി പ്രവചിച്ച ദൈവീക രഹസ്യത്തെക്കുറിച്ചും ശ്രീദേവി ഉണ്ണി മനസ്സ് തുറക്കുന്നു. #monisha #sreedeviunni #malayalamcinema #actressmonisha #malayalammovienews #nostalgia #kamaladalam #reelload

