Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
പിആര്‍എസ് ഹോസ്പിറ്റലില്‍ ഓണാഘോഷം കളറാക്കി മാനേജ്മെന്റും സ്റ്റാഫും | PRS Hospital Onam Celebration 2026

പിആര്‍എസ് ഹോസ്പിറ്റലില്‍ ഓണാഘോഷം കളറാക്കി മാനേജ്മെന്റും സ്റ്റാഫും | PRS Hospital Onam Celebration 2026

Tatwamayi News 2 weeks ago

രോഗ്യപരിചരണ രംഗത്ത് നാല് പതിറ്റാണ്ടിന്റെ വിശ്വാസവും സേവനപാരമ്പര്യവുമായി തിരുവനന്തപുരത്ത് പ്രവർത്തിക്കുന്ന പിആർഎസ് ഹോസ്പിറ്റലില്‍ ഇത്തവണത്തെ ഓണാഘോഷം മാനേജ്മെന്റും സ്റ്റാഫും ചേർന്ന് ആഘോഷമാക്കി.

പരമ്പരാഗത വേഷങ്ങളും കലാപരിപാടികളും പാട്ടും നൃത്തവും നിറഞ്ഞ ആഘോഷവേളയില്‍ ജീവനക്കാരെല്ലാം ഒത്തുചേർന്നു. പിആർഎസ് ഹോസ്പിറ്റലിലെ വർണാഭമായ ഓണാഘോഷ കാഴ്ചകളിലേക്ക്… #onam2026 #prshospital #prshospitalonam #onamcelebration #onamcelebration2026 #thiruvananthapuram #keralaonam #onamfestivities #onamvibes #kerala #onam #hospitalcelebration #staffcelebration #onamfestival

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News