Dailyhunt
രാഹുലിനെ കാത്തിരിക്കുന്നത് അനിവാര്യമായ ഒരു ദുരന്തമോ ? !!

രാഹുലിനെ കാത്തിരിക്കുന്നത് അനിവാര്യമായ ഒരു ദുരന്തമോ ? !!

Tatwamayi News 3 weeks ago

ഭാരതത്തില്‍ കോണ്‍ഗ്രസ്സിന്റെ ചരിത്രം പരിശോധിച്ചാല്‍, ആ പാർട്ടി പ്രത്യേകിച്ച്‌ വ്യാജ ഗാന്ധി കുടുമ്പം വല്ലാത്ത പ്രതിസന്ധി ഘട്ടങ്ങളിലൂടെ കടന്ന് പോകുന്ന അവസരങ്ങളിലെല്ലാം ഒരു ദുരന്തം അവരെ കൃത്യമായി തുണയ്ക്കുവാൻ ഉണ്ടാകുവാറുണ്ട്.

അത്തരമൊരു ദുരന്തം രാഹുല്‍ ഗാന്ധിയെയും തേടിയെത്തുമോ ? ഒരവലോകനം !! #rahulgandhi #congress #indiapolitics #politicalanalysis #leadershipdebate #currentaffairs #nationalpolitics #electiondiscussion #indianews #politicalcommentary #tatwamayinews

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News