Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
സഖാക്കളുടെ കരണത്തടിച്ച മോദിയുടെ തീരുമാനം കേട്ട് ഞെട്ടിത്തരിച്ച്‌ സഖാക്കള്‍ | India

സഖാക്കളുടെ കരണത്തടിച്ച മോദിയുടെ തീരുമാനം കേട്ട് ഞെട്ടിത്തരിച്ച്‌ സഖാക്കള്‍ | India

Tatwamayi News 4 years ago

അങ്ങനെ സ്വന്തമായി ദേശീയ എയര്‍ലൈന്‍ സര്‍വീസ് ഇല്ലാത്ത ലോകത്തെ രണ്ടാമത്തെ രാജ്യമാവുകയാണ് ഇന്ത്യ.
ആദ്യത്തെ രാജ്യം സോമാലിയ ആണ്.

കേള്‍ക്കുമ്ബോള്‍ ഒരു ബുദ്ധിമുട്ട് തോന്നുന്നില്ലേ?വിഷമവും നാണക്കേടും രോഷവും തോന്നുന്നില്ലേ?എയര്‍ ഇന്ത്യ സ്വകാര്യവത്കരിക്കാനുള്ള തീരുമാനത്തോട് എതിര്‍പ്പ് തോന്നുന്നില്ലേ?
സര്‍ക്കാരിനോട് വല്ലാത്ത പ്രതിഷേധം തോന്നുന്നില്ലേ?ആഹ്. അത് തന്നെയാണ് ഉദ്ദേശവും.
അതൊക്കെ തോന്നിക്കാന്‍ തന്നെയാണ് ഈ നട്ടാല്‍ കുരുക്കാത്ത നുണ പറയുന്നതും.

ഇന്നലെ മുതല്‍ സഖാക്കള്‍ വ്യാപകമായി അടിച്ചു വിടുന്നൊരു കോപ്പി പേസ്റ്റ് ആണ് ഈ സൊമാലിയക്ക് ശേഷം ഔദ്യോഗിക വിമാന സര്‍വീസ് ഇല്ലാത്ത ലോകത്തെ രണ്ടാമത്തെ രാജ്യം ആവുകയാണ് ഇന്ത്യ എന്ന തള്ള്.
കേട്ടപ്പോള്‍ എനിക്കും മേല്‍പ്പറഞ്ഞ വികാരങ്ങള്‍ ഒക്കെ തോന്നിയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News