കേരളത്തില്‍ 2026 നിയമസഭാ തിരഞ്ഞെടുപ്പില്‍ LDF , UDF മുന്നണികളുടെ സ്ഥാനാർത്ഥികലായി ജനവിധി തേടി ഇറങ്ങുന്നവരില്‍ നിരവധി പ്രമുഖർക്ക് എതിരെ സ്ത്രീപീഡന ആരോപണങ്ങള്‍ നില നില്‍ക്കുന്നു .
കൗതുകം കലർന്ന വാർത്തയായി ജനം ഇതിനെ നോക്കി കാണുമ്പോള്‍ അതിനു പിന്നെ ഗൗരവമേറിയ ഒരു സാമാന്യവത്കരണം നാം മറന്നു പോകുന്നു ! ഒരവലോകനം !! #keralapolitics #ldf #udf #keralaelection #politicaldebate #election2026 #publicaccountability #currentaffairs #indiapolitics #keralanews

