Dailyhunt
വിചിത്ര ജീവികളുടെ ഫോസില്‍ ! നടുങ്ങി ഗവേഷകര്‍ !

വിചിത്ര ജീവികളുടെ ഫോസില്‍ ! നടുങ്ങി ഗവേഷകര്‍ !

Tatwamayi News 3 weeks ago

കോടിക്കണക്കിന് വർഷങ്ങള്‍ക്ക് മുൻപ് ലളിതമായ ജീവ രൂപങ്ങളില്‍ നിന്നും സങ്കീർണ്ണമായ ജന്തുവർഗ്ഗങ്ങളിലേക്ക് ഭൂമി പരിവർത്തനം ചെയ്യപ്പെട്ടത് എപ്പോഴാണെന്ന ചോദ്യത്തിന് പുതിയ ഉത്തരം നല്‍കുകയാണ് തെക്കുപടിഞ്ഞാറൻ ചൈനയിലെ യുനാൻ പ്രവിശ്യയില്‍ നിന്നും കണ്ടെത്തിയ ഈ പുരാതന ഫോസിലുകള്‍.

ദശലക്ഷക്കണക്കിന് വർഷങ്ങളായി ശാസ്ത്രം വിശ്വസിച്ചിരുന്ന പല സിദ്ധാന്തങ്ങളെയും തിരുത്തിക്കുറിക്കുന്ന ഈ ഗവേഷണം പ്രശസ്തമായ സയൻസ് ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. #evolution #fossils #cambrianexplosion #yunnan #sciencegrowth #biology #ancientlife #geology #sciencejournal #evolutionarybiology #prehistoric #chinafinds #scientificdiscovery #paleontology #originoflife

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Tatwamayi News