
ഇന്ത്യയിലെ കൊറോണ മരണങ്ങൾ
-
ദേശീയം പ്രതിദിന കോവിഡ് ബാധിതര്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 16,577 രോഗികള്‍, 120 മരണം, ചികിത്സയിലുള്ളവര്‍ 1,55,986
രാജ്യത്ത് പ്രതിദിന കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുന്നു. 24...
-
ഹോം രാജ്യത്ത് 24 മണിക്കൂറിനിടെ 16,577 പേര്‍ക്ക് കൊറോണ; കൂടുതല്‍ കേസുകള്‍ മഹാരാഷ്ട്രയിലും കേരളത്തിലും
ന്യൂഡല്‍ഹി : രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 16,577 പേര്‍ക്ക് കൊറോണ...
-
ലേറ്റസ്റ്റ് ന്യൂസ് 24 മണിക്കൂറിനിടെ 16,577 പേര്‍ക്ക് കൊവിഡ്; രാജ്യത്ത് ആകെ രോഗബാധിതര്‍ 1,10,63,491
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത് 16,577 പുതിയ കൊവിഡ് പോസിറ്റീവ് കേസുകള്‍....
-
ലോകം യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേര് കൂടി കൊറോണ ബാധിച്ച് മരിച്ചു.
യുഎഇയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 18 പേര് കൂടി കൊറോണ ബാധിച്ച് മരിച്ചതായി ആരോഗ്യ-രോഗപ്രതിരോധ...
-
ലേറ്റസ്റ്റ് ന്യൂസ് ഇന്ന് 3677 പേര്‍ക്ക് കൊറോണ; പരിശോധിച്ചത് 63,582 സാമ്ബിളുകള്‍; 4652 പേര്‍ക്ക് രോഗമുക്തി; ചികിത്സയിലുള്ളവര്‍ 51,879; മരണം 4150 കടന്നു
തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 3677 പേര്‍ക്ക്...
-
കേരളം കഴിഞ്ഞ 24 മണിക്കൂറിനിടെ 70,568 സാമ്ബിളുകള്‍
തിരുവനന്തപുരം :കഴിഞ്ഞ 24 മണിക്കൂറിനിടെ 70,568 സാമ്ബിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82 ആണ്. റുട്ടീന്‍...
-
ലേറ്റസ്റ്റ് ന്യൂസ് സംസ്ഥാനത്ത് 4106 പേര്‍ക്ക് കൂടി കൊവിഡ്; 3714 പേര്‍ക്ക് രോഗം ബാധിച്ചത് സമ്ബര്‍ക്കത്തിലൂടെ; ഇന്ന് സ്ഥിരീകരിച്ചത് 17 മരണം; 5885 പേര്‍ക്ക് രോഗമുക്തി; 24 മണിക്കൂറിനിടെ പരിശോധിച്ചത് 70,568 സാമ്ബിളുകള്‍; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.82 ശതമാനം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 4106 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. പത്തനംതിട്ട 512, കോഴിക്കോട് 483, എറണാകുളം 473, കൊല്ലം 447, കോട്ടയം 354, തൃശൂര്‍ 341, മലപ്പുറം 329, തിരുവനന്തപുരം 263, ആലപ്പുഴ 246, കണ്ണൂര്‍ 199, കാസര്‍ഗോഡ് 126, വയനാട് 121, പാലക്കാട് 109, ഇടുക്കി 103 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. യു.കെ.യില്‍ നിന്നും വന്ന 3 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനകം കോവിഡ്-19 സ്ഥിരീകരിച്ചത്. ഇതോടെ അടുത്തിടെ യു.കെ.യില്‍ നിന്നും വന്ന 91 പേര്‍ക്കാണ് ഇതുവരെ കോവിഡ്-19 സ്ഥിരീകരിച്ചത്. ഇവരില്‍ 76 പേരുടെ പരിശോധനാഫലം...
-
ലേറ്റസ്റ്റ് ന്യൂസ് ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു; 4823 പേര് രോഗമുക്തി നേടി; ചികിത്സയിലുള്ളവര്‍ 54,665; ഇതുവരെ രോഗമുക്തി നേടിയവര്‍ 9,81,835, കഴിഞ്ഞ 24 മണിക്കൂറിനിടെ 69,604 സാമ്ബിളുകള്‍ പരിശോധിച്ചു, ഇന്ന് 4 പുതിയ ഹോട്ട് സ്പോട്ടുകള്‍; 4 പ്രദേശങ്ങളെ ഒഴിവാക്കി
കേരളത്തില്‍ ഇന്ന് 4034 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു. എറണാകുളം 484, പത്തനംതിട്ട 430, കൊല്ലം 408, കോട്ടയം 389, തൃശൂര്‍ 386 കോഴിക്കോട് 357, മലപ്പുറം 355, ആലപ്പുഴ 275, തിരുവനന്തപുരം 255, കണ്ണൂര്‍ 206, പാലക്കാട് 147, കാസര്‍ഗോഡ് 140, വയനാട് 131, ഇടുക്കി 71 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. പുതുതായി ഒരാള്‍ക്ക് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ചു. യുകെയില്‍ നിന്നും വന്ന് ജനിതക വകഭേദം വന്ന വൈറസ് സ്ഥിരീകരിച്ച കോഴിക്കോട് സ്വദേശിയുടെ സമ്ബര്‍ക്ക...
-
പ്രധാന വാര്‍ത്തകള്‍ സംസ്ഥാനത്ത് 2212 പേര്‍ക്ക് കൊവിഡ്; 5037 രോഗമുക്തി; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 5.81
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2212 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. കോഴിക്കോട് 374,...
-
ലേറ്റസ്റ്റ് ന്യൂസ് പരിശോധന കുത്തനെ കുറച്ചു; ഇന്ന് 2212 പേര്‍ക്ക് കൊറോണ; 1987 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെ രോഗം; 5037 പേര്‍ക്ക് രോഗമുക്തി; ആകെ മരണം 4105 ആയി
തിരുവനന്തപുരം: ഇന്ന് 2212 പേര്‍ക്ക് കൊറോണ...

Loading...