Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Kerala News Highlights: തെളിവുകള്‍ ലഭിച്ചെന്ന് ഇഡി; വീണയ്ക്ക് സമൻസ് അയച്ചേക്കും

Kerala News Highlights: തെളിവുകള്‍ ലഭിച്ചെന്ന് ഇഡി; വീണയ്ക്ക് സമൻസ് അയച്ചേക്കും

Kerala News Today Highlights: സിഎംആർഎല്‍-എക്സാലോജിക് ഇടപാടില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ മകള്‍ വീണയ്ക്ക് എതിരെ നിർണായക തെളിവുകള്‍ ലഭിച്ചെന്ന് ഇഡി.

വീണയെ ചോദ്യം ചെയ്യലിന് വിളിച്ചുവരുത്താനുള്ള തെളിവുകളുണ്ടെന്നാണ് ഇഡി പറയുന്നത്. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിനെ ഇക്കാര്യം അറിയിച്ച ശേഷം വീണയ്ക്ക് നോട്ടീസ് നല്‍കിയേക്കുമെന്നാണ് സൂചന.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam