Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
Kerala News Today Highlights: റെയ്ഡിന് പിന്നാലെ നടന്ന ആക്രമണം; സിബിഐ അന്വേഷണം ആവശ്യപ്പെടാൻ ഇഡി

Kerala News Today Highlights: റെയ്ഡിന് പിന്നാലെ നടന്ന ആക്രമണം; സിബിഐ അന്വേഷണം ആവശ്യപ്പെടാൻ ഇഡി

Kerala Today News Highlights: മാസപ്പടി കേസ് അന്വേഷിക്കുന്നതിന്റെ ഭാഗമായി നടത്തിയ റെയ്ഡിനിടെയുണ്ടായ ആക്രമണത്തിലെ ഗൂഢാലോചന സിബിഐ അന്വേഷിക്കണമെന്ന് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ആവശ്യപ്പെട്ടേക്കും.

മുമ്പ് പശ്ചിമ ബംഗാളില്‍ സമാനമായ സംഭവമുണ്ടായപ്പോള്‍ സിബിഐ അന്വേഷണം നടന്നിരുന്നു. തിരുവനന്തപുരത്ത് നടന്നത് സ്വഭാവിക പ്രതിഷേധമല്ല, മറിച്ച്‌ സംഘടിത ആക്രമണമായിരുന്നെന്ന് കേസ് പരിഗണിച്ച തിരുവനന്തപുരം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി അഭിപ്രായപ്പെട്ടിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Indian Express Malayalam