Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആര്‍ഡീ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഐപിഒ ആഗസ്റ്റ് 5 മുതല്‍

ആര്‍ഡീ ഇൻഡസ്ട്രീസ് ലിമിറ്റഡ് ഐപിഒ ആഗസ്റ്റ് 5 മുതല്‍

The Local Economy 2 weeks ago

ന്യൂഡല്‍ഹി:ആർഡീ ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ പ്രാഥമിക പൊതു ഓഹരി വില്‍പ്പന (ഐപിഒ) ആഗസ്റ്റ് 05 മുതല്‍ 07 വരെ നടക്കും.

320 കോടി രൂപയുടെ പുതിയ ഇക്വിറ്റി ഓഹരികളും പ്രമോട്ടർമാരുടെ 19,975,000 ഇക്വിറ്റി ഓഹരികളുടെ ഓഫർ ഫോർ സെയിലുമാണ് ഐപിഒയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

രണ്ട് രൂപ മുഖവിലയുള്ള ഓഹരി ഒന്നിന് 50 രൂപ മുതല്‍ 53 രൂപവരെയാണ് വില നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 281 ഇക്വിറ്റി ഓഹരികള്‍ക്കും തുടർന്ന് 281 ന്റെ ഗുണിതങ്ങള്‍ക്കും അപേക്ഷിക്കാം.

ഓഹരികള്‍ എൻ എസ് ഇയിലും ബി എസ് ഇയിലും ലിസ്റ്റ് ചെയ്യും. പാന്റോമാത്ത് ക്യാപിറ്റല്‍ അഡൈ്വസേഴ്സ് പ്രൈവറ്റ് ലിമിറ്റഡാണ്.

ഐപിഒയുടെ ബുക്ക് റണ്ണിങ് ലീഡ് മാനേജർ.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: The Local Economy