Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ദലിത് വിദ്യാര്‍ഥിനിയുടെ കൈ അധ്യാപകന്‍ തല്ലിയൊടിച്ചെന്ന് ആരോപണം

ദലിത് വിദ്യാര്‍ഥിനിയുടെ കൈ അധ്യാപകന്‍ തല്ലിയൊടിച്ചെന്ന് ആരോപണം

ദലിത് വിദ്യാര്‍ഥിനിയുടെ കൈ അധ്യാപകന്‍ തല്ലിയൊടിച്ചെന്ന് ആരോപണം

മീറത്ത്: ഉത്തര്‍പ്രദേശിലെ മീറത്തില്‍ 13 കാരനായ ദലിത് വിദ്യാര്‍ഥിനിയുടെ കൈ അധ്യാപകന്‍ തല്ലിയൊടിച്ചതായി ആരോപണം.

ഔറംഗാബാദ് ഗ്രാമത്തിലെ റസൂല്‍പൂര്‍ സിആര്‍കെ ഹൈസ്‌കൂളിലെ ആറാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ക്രൂരമായ ജാതി അതിക്രമത്തിന് ഇരയായത്. പെണ്‍കുട്ടിക്ക് ചികില്‍സ നല്‍കാനും അധ്യാപിക വിസമ്മതിച്ചു. വിദ്യാര്‍ഥിനിക്ക് നേരെ അധ്യാപകന്‍ ജാതി അധിക്ഷേപം നടത്തിയെന്നും പിതാവ് ആദേശ് ആരോപിച്ചു. സംഭവത്തില്‍ അന്വേഷണം നടക്കുന്നതായി ഭവന്‍പൂര്‍ എസ്‌എച്ച്‌ഒ പ്രതാപ് സിങ് അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News