Dailyhunt
ഇടുക്കിയില്‍ 168 പേര്‍ക്ക് കൂടി കൊവിഡ്; 137 സമ്ബര്‍ക്കരോഗികള്‍

ഇടുക്കിയില്‍ 168 പേര്‍ക്ക് കൂടി കൊവിഡ്; 137 സമ്ബര്‍ക്കരോഗികള്‍

തേജസ് 5 years ago

ഇടുക്കി: ജില്ലയില്‍ 168 പേര്‍ക്ക് കൂടി കൊവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ കലക്ടര്‍ അറിയിച്ചു. 65 പേര്‍ കൊവിഡ് രോഗമുക്തി നേടിയിട്ടുണ്ട്. ജില്ലയില്‍ ഉറവിടം വ്യക്തമല്ലാതെ 20 കേസുകളാണ് സ്ഥിരീകരിച്ചത്. 137 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്.

അന്തര്‍ സംസ്ഥാനങ്ങളില്‍നിന്നെത്തിയ 11 പേര്‍ക്കും ജില്ലയില്‍ ഇന്ന് കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയില്‍ ഇന്ന് 65 പേരാണ് കൊവിഡ് രോഗമുക്തി നേടിയത്.

കേസുകള്‍ പഞ്ചായത്ത് തിരിച്ച്‌

അടിമാലി 6

ആലക്കോട് 2

അറകുളം 5

അയ്യപ്പന്‍കോവില്‍ 1

ബൈസണ്‍വാലി 1

ചിന്നക്കനാല്‍ 2

ദേവികുളം 2

ഇടവെട്ടി 5

ഏലപ്പാറ 10

കാഞ്ചിയാര്‍ 7

കഞ്ഞികുഴി 1

കരിമണ്ണൂര്‍ 7

കരിങ്കുന്നം 1

കരുണപുരം 2

കട്ടപ്പന 1

കോടിക്കുളം 1

കൊക്കയര്‍ 6

കുടയത്തൂര്‍ 1

കുമാരമംഗലം 5

കുമളി 1

മണക്കാട് 4

മറയൂര്‍ 9

മൂന്നാര്‍ 1

മുട്ടം 1

നെടുങ്കണ്ടം 6

പള്ളിവാസല്‍ 1

പാമ്ബാടുംപാറ 8

പീരുമേട് 1

പെരുവന്താനം 1

രാജാക്കാട് 1

രാജകുമാരി 2

ശാന്തന്‍പാറ 1

സേനാപതി 1

തൊടുപുഴ 22

ഉടുമ്ബന്‍ചോല 2

ഉടുമ്ബന്നൂര്‍ 28

ഉപ്പുതറ 2

വണ്ടിപ്പെരിയാര്‍ 4

വണ്ണപ്പുറം 4

വാഴത്തോപ്പ് 3

ഉറവിടം വ്യക്തമല്ലാത്തവര്‍

ഇടവെട്ടി സ്വദേശി (32)

മൂലമറ്റം സ്വദേശി (55)

മൂലമറ്റം സ്വദേശിനി (22)

കഞ്ഞിക്കുഴി പുന്നയാര്‍ സ്വദേശി (23)

കോടിക്കുളം സ്വദേശി (49)

കാഞ്ഞര്‍ സ്വദേശി (33)

കരുണാപുരം സ്വദേശി (36)

കരിങ്കുന്നം സ്വദേശി (15)

തൊടുപുഴ സ്വദേശി (42)

ഇടവെട്ടി സ്വദേശിനി (47)

ചിന്നക്കനാല്‍ സ്വദേശി (53)

രാജാക്കാട് സ്വദേശി (21)

രാജകുമാരി സ്വദേശികള്‍ (25,23)

കാഞ്ചിയാര്‍ നരിയംപാറ സ്വദേശിനി (40)

ഏലപ്പാറ സ്വദേശി (65)

കൊക്കയാര്‍ സ്വദേശിയായ നാല് വയസ്സുകാരന്‍

പെരുവന്താനം സ്വദേശി (43)

വണ്ടിപ്പെരിയാര്‍ സ്വദേശി (55)

അയ്യപ്പന്‍കോവില്‍ മേരിക്കുളം സ്വദേശി (65)

കൊവിഡ് രോഗമുക്തരായവര്‍

അടിമാലി 1

ആലക്കോട് 1

അറക്കുളം 11

ദേവികുളം 1

ഇടവെട്ടി6

കരിമണ്ണൂര്‍ 13

കട്ടപ്പന 1

കൊക്കയര്‍ 3

കുമളി 1

മുട്ടം 3

നെടുങ്കണ്ടം 2

പള്ളിവാസല്‍ 3

പാമ്ബാടുംപാറ 6

പീരുമേട്2

പുറപ്പുഴ 1

രാജകുമാരി 2

തൊടുപുഴ 1

ഉടുമ്ബന്നൂര്‍ 5

വാഴത്തോപ്പ് 2

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News