കൊച്ചി: ഐഎസ്‌ആര്‍ഒ ചാരക്കേസില്‍ അനുവദിച്ച മുന്‍കൂര്‍ ജാമ്യത്തിന് സമയപരിധി നിശ്ചയിച്ച തിരുവനന്തപുരം സെഷന്‍സ് കോടതിയുടെ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മുന്‍ ഡിജിപി സിബി മാത്യൂസ് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചു.