Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

ഇറാനില്‍ നടത്തിയ വ്യോമാക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു

തേജസ് 4 months ago

വാഷിങ്ടണ്‍: ഇറാനില്‍ നടന്ന ഏറ്റവും പുതിയ വ്യോമാക്രമണത്തിന്റെ വീഡിയോ യുഎസ് പുറത്തുവിട്ടു. ജൂലൈ 8 ന് നടന്ന ഓപ്പറേഷനില്‍ ഏകദേശം 90 ഇറാനിയന്‍ സൈനിക കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ടതായി സെന്റ്‌കോം അവകാശപ്പെട്ടു.

വ്യോമ പ്രതിരോധ സംവിധാനങ്ങള്‍, തീരദേശ നിരീക്ഷണ താവളങ്ങള്‍, മിസൈല്‍, ഡ്രോണുകള്‍ സൂക്ഷിക്കാനുള്ള സ്ഥലങ്ങള്‍, നാവിക താവളങ്ങള്‍, സൈനിക ലോജിസ്റ്റിക്‌സ് അടിസ്ഥാന സൗകര്യങ്ങള്‍ എന്നിവ ലക്ഷ്യമിട്ടാണ് ആക്രമണങ്ങള്‍ നടത്തിയതെന്ന് യുഎസ് പറഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News