Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
'കട' പുഴകി കടന്നപ്പള്ളി

'കട' പുഴകി കടന്നപ്പള്ളി

തേജസ് 3 weeks ago

ണ്ണൂര്‍: സംസ്ഥാനത്ത് നിയമസഭാ തിരഞ്ഞെടുപ്പില്‍ കണ്ണൂരില്‍ കടന്നപ്പള്ളി രാമചന്ദ്രന്‍ 26,488 വോട്ടുകളുമായി രണ്ടാം സ്ഥാനത്ത്.

16,702 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ടി ഒ മോഹനന്‍ ആണ് വിജയിച്ചത്. 33,380 വോട്ടുകളാണ് അദ്ദേഹത്തിന് ലഭിച്ചത്. എന്‍ഡിഎ സ്ഥാനാര്‍ഥി സി രഘുനാഥ് 7,036 വോട്ടുകളുമായി മൂന്നാം സ്ഥാനത്താണ്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1,745 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് കടന്നപ്പള്ളി രാമചന്ദ്രന്‍ വിജയിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News