Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കനത്ത മഴ: എറണാകുളം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

കനത്ത മഴ: എറണാകുളം ജില്ലയിലെ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു

തേജസ് 1 week ago

റണാകുളം: കനത്ത മഴയെ തുടര്‍ന്ന് എറണാകുളം ജില്ലയില്‍ റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ ടൂറിസം കേന്ദ്രങ്ങള്‍ അടച്ചു.

പൊതുജനങ്ങളുടെ സുരക്ഷ മുന്‍നിര്‍ത്തി ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍, ടൂറിസം വകുപ്പ് എന്നിവയ്ക്കു കീഴിലുള്ള എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും ഇന്ന് അടച്ചിടുന്നതായിരിക്കും എന്ന് ഡിടിപിസി സെക്രട്ടറി അറിയിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News