കൊണ്ടോട്ടി: കൊണ്ടോട്ടി മണ്ഡലത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ടി പി അഷ്‌റഫലി വിജയിച്ചു. 1,14,997 വോട്ടുകള്‍ നേടി 56,017 വോട്ടുകളുടെ ഭൂരിപക്ഷത്തിന് എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജിജിയെ പരാജയപ്പെടുത്തി.
എല്‍ഡിഎഫ് സ്ഥാനാര്‍ഥി പി ജിജി 58,980 വോട്ടുകള്‍ നേടി. മൂന്നാമതുള്ള എന്‍ഡിഎ സ്ഥാനാര്‍ഥി പി സുബ്രഹ്മണ്യന്‍ 13,994 വോട്ടുകള്‍ നേടി. നാലാമതുള്ള എസ്ഡിപിഐ സ്ഥാനാര്‍ഥി അബ്ദുല്‍ ഖാദര്‍ ബിച്ചാവ 2,231 വോട്ടുകള്‍ നേടി.

