Dailyhunt
പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ പരമാവധി ശ്രമിക്കും; കേരളത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക

പ്രതീക്ഷകള്‍ക്കൊത്ത് ഉയരാന്‍ പരമാവധി ശ്രമിക്കും; കേരളത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക

തേജസ് 1 week ago

തിരുവനന്തപുരം: കേരളത്തിലെ വോട്ടര്‍മാര്‍ക്ക് നന്ദി പറഞ്ഞ് പ്രിയങ്ക.

'കേരളത്തിലെ എന്റെ എല്ലാ സഹോദരീ സഹോദരന്മാര്‍ക്കും, നിങ്ങളുടെ വിശ്വാസത്തിനും പിന്തുണയ്ക്കും നന്ദി.

നിങ്ങള്‍ ഞങ്ങളില്‍ അര്‍പ്പിച്ചിരിക്കുന്ന വിശ്വാസം, യുഡിഎഫിന് വഴികാട്ടിയാകും. നിങ്ങളോരോരുത്തര്‍ക്കും മികച്ച ഭാവി കെട്ടിപ്പടുക്കുന്നതിനുവേണ്ടി ഞങ്ങള്‍ പ്രവര്‍ത്തിക്കും, ' എന്ന് പ്രിയങ്ക ഗാന്ധി എക്‌സില്‍ കുറിച്ചു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News