ഇസ്ലാമാബാദ്: ഹോര്‍മുസ് കടലിടുക്കിലെ പ്രോജക്‌ട് ഫ്രീഡം നിര്‍ത്തിവച്ചതിന് ട്രംപിനെ പാകിസ്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ് പ്രശംസിച്ചു.
ട്രംപിന്റെ തീരുമാനം ധീരവും സമയബന്ധിതവുമായിരുന്നുവെന്ന് ഷെരീഫ് എക്സില്‍ എഴുതി. ഇത് മേഖലയില്‍ സമാധാനവും സ്ഥിരതയും പ്രോത്സാഹിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

