തേജസ്

പുലി കറവപ്പശുവിനെ കടിച്ചുകൊന്നു

പുലി കറവപ്പശുവിനെ കടിച്ചുകൊന്നു
  • 30d
  • 0 views
  • 0 shares

ഇടുക്കി: കണ്ണന്‍ ദേവന്‍ കടലാര്‍ എസ്റ്റേറ്റില്‍ പുലി കറവപ്പശുവിനെ കടിച്ചുകൊന്നു. എസ്റ്റേറ്റിന് സമീപത്തെ കാട്ടില്‍ മേയാന്‍ പോയ പളനി ദുരൈയുടെ പശുവിനെയാണ് പുലി കൊന്നത്.

കൂടുതൽ വായിക്കുക
കേരളകൗമുദി

മോഫിയയുടെ ആത്മഹത്യ; പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും, സുധീറിനെതിരെ വീണ്ടും പരാതി

മോഫിയയുടെ ആത്മഹത്യ; പ്രതികളെ കസ്റ്റഡിയില്‍ ആവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി ഇന്ന് പരിഗണിക്കും,  സുധീറിനെതിരെ വീണ്ടും പരാതി
  • 1hr
  • 0 views
  • 11 shares

ആലുവ: ഗാര്‍ഹിക പീഡനത്തെ തുടര്‍ന്ന് നിയമവിദ്യാര്‍ത്ഥിനിയായ മോഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സസ്‌പെന്‍ഷനിലായ സി എല്‍ സുധീറിനെതിരെ വീണ്ടും പരാതി.

കൂടുതൽ വായിക്കുക
സമകാലിക മലയാളം
സമകാലിക മലയാളം

ഒമിക്രോണ്‍ അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന; യൂറോപ്പില്‍ ആദ്യ കേസ്; ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് വിലക്കുമായി കൂടുതല്‍ രാജ്യങ്ങള്‍

ഒമിക്രോണ്‍ അതീവ അപകടകാരിയെന്ന് ലോകാരോഗ്യ സംഘടന; യൂറോപ്പില്‍ ആദ്യ കേസ്; ആഫ്രിക്കയില്‍ നിന്നുള്ളവര്‍ക്ക് വിലക്കുമായി കൂടുതല്‍ രാജ്യങ്ങള്‍
  • 1hr
  • 0 views
  • 46 shares

ലണ്ടന്‍: കോവിഡ് വീണ്ടും ലോകത്തെ ആശങ്കയിലാഴ്ത്തുന്നു. സൗത്ത് ആഫ്രിക്കയില്‍ കണ്ടെത്തിയ പുതിയ കോവിഡ് വകഭേദം യൂറോപ്പിലും റിപ്പോര്‍ട്ട് ചെയ്തു.


കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ

കൂടുതൽ വായിക്കുക

No Internet connection

Link Copied