Dailyhunt
സുള്ള്യയില്‍ വൈദ്യുതി ലൈനില്‍ കുരുങ്ങി ബെക്ക് യാത്രികനായ യുവാവിനു ദാരുണാന്ത്യം

സുള്ള്യയില്‍ വൈദ്യുതി ലൈനില്‍ കുരുങ്ങി ബെക്ക് യാത്രികനായ യുവാവിനു ദാരുണാന്ത്യം

തേജസ് 5 years ago

ദക്ഷിണകന്നഡ: സുള്ള്യയില്‍ വൈദ്യുതി ലൈനില്‍ കുരുങ്ങി ബൈക്കും യുവാവും കത്തിക്കരിഞ്ഞു. നീന്തിക്കല്‍ താലൂക്കിലെ കല്ലേരിക്ക് സമീപമാണ് അപകടം നടന്നത്. മണ്ടേക്കോളിലെ മൈതാഡ്കയില്‍ നിന്നുള്ള ഉമേഷ് (45) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ 5.30 നായിരുന്നു അപകടം. വീണുകിടന്ന വൈദ്യുതി ലൈനില്‍ ഉമേഷ കുടുങ്ങുകയായിരുന്നു. ബൈക്ക് യാത്രികനും ബൈക്കും തിരിച്ചറിയാന്‍ കഴിയാത്തവിധം കത്തിക്കരിഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News