Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തെക്കന്‍ ഗസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ക്ക് പരിക്ക്

തെക്കന്‍ ഗസയില്‍ ഇസ്രായേല്‍ ആക്രമണത്തില്‍ അഞ്ച് ഫലസ്തീനികള്‍ക്ക് പരിക്ക്

തേജസ് 22 hrs ago

ഗസ സിറ്റി: തെക്കന്‍ ഗസയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണങ്ങളില്‍ അഞ്ച് ഫലസ്തീനികള്‍ക്ക് പരിക്കേറ്റു. പടിഞ്ഞാറന്‍ ഖാന്‍ യൂനിസില്‍ അഭയകേന്ദ്രത്തിന് നേരെ ഇസ്രായേല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ ഒരേ കുടുംബത്തിലെ നാല് പേര്‍ക്കാണ് പരിക്കേറ്റതെന്ന് അല്‍ ജസീറയോട് പ്രാദേശിക വൃത്തങ്ങള്‍ അറിയിച്ചു.

ഖാന്‍ യൂനിസിന്റെ വടക്കന്‍ മേഖലയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ നിയന്ത്രണത്തിലുള്ള പ്രദേശങ്ങള്‍ക്ക് പുറത്തുനിന്നുള്ള വെടിവെപ്പില്‍ മറ്റൊരു ഫലസ്തീനിക്കും പരിക്കേറ്റു. ആശുപത്രി അധികൃതരാണ് ഇക്കാര്യം അറിയിച്ചത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News