Dailyhunt
തോറ്റത് 13 മന്ത്രിമാര്‍!

തോറ്റത് 13 മന്ത്രിമാര്‍!

തേജസ് 1 week ago

നിയമസഭാ തിരഞ്ഞെടുപ്പില്‍ ഇടത് കോട്ടകള്‍ തകര്‍ന്നപ്പോള്‍ തോറ്റത് ഇടത് പക്ഷത്തെ പ്രമുഖര്‍ ഉള്‍പ്പെടെ 13 മന്ത്രിമാര്‍.

ആറന്മുള-വീണ ജോര്‍ജ്, ഇരിങ്ങാലക്കുട ആര്‍ ബിന്ദു, തൃത്താലയില്‍ എം ബി രാജേഷ്, ഇടുക്കിയില്‍ റോഷി അഗസ്റ്റിന്‍, കളമശ്ശേരിയില്‍ പി രാജീവ്, പത്തനാപുരത്ത് കെ ബി ഗണേഷ് കുമാര്‍, ചടയമംഗലം-ജെ ചിഞ്ചു റാണി, എലത്തൂരില്‍ എ കെ ശശീന്ദ്രന്‍, ഏറ്റുമാനൂര്‍-വി എന്‍ വാസവന്‍, കണ്ണൂര്‍-കടന്നപ്പള്ളി രാമചന്ദ്രന്‍, തിരൂര്‍ വി അബ്ദുല്‍ റഹ്‌മാന്‍, മാനന്തവാടി ഒ ആര്‍ കേളു, നേമം-വി ശിവന്‍ കുട്ടി എന്നിവരാണ് യുഡിഎഫ് തരംഗത്തില്‍ പരാജയപ്പെട്ട മന്ത്രിമാര്‍. ധര്‍മടത്ത് മുഖ്യമന്ത്രി പിണറായി വിജയയന്‍ ഉള്‍പ്പെടെ വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ പിന്നോട്ട് പോയിരുന്നു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News