Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
തൃശൂരില്‍ കനത്തമഴ; പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍

തൃശൂരില്‍ കനത്തമഴ; പല പ്രദേശങ്ങളും വെള്ളത്തിനടിയില്‍

തേജസ് 2 weeks ago

തൃശൂര്‍: കനത്ത മഴയില്‍ തൃശൂര്‍ ജില്ലയില്‍ പല പ്രദേശങ്ങളും വെള്ളത്തിനടിയിലായി. ഗുരുവായൂര്‍ മമ്മിയൂരിലും തൃശൂര്‍ നഗരത്തില്‍ ചെട്ടിയങ്ങാടിയിലും കനത്ത വെള്ളക്കെട്ട് അനുഭവപ്പെട്ടു.നാട്ടിക ഗണേശമംഗലത്ത് കടല്‍ കയറി.

അതിരപ്പിള്ളിയില്‍ വെള്ളച്ചാട്ടം അതിശക്തമായ നിലയിലാണ്. അന്തിക്കാട്കാഞ്ഞാണി പിഡബ്ല്യുഡി റോഡില്‍ കടകളിലേക്ക് വെള്ളം കയറി. പുലര്‍ച്ചെയാരംഭിച്ച മഴ ശക്തമായി തുടരുകയാണ്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Thejas News