തേജസ്

കേരളത്തിലെ പ്രളയദുരന്ത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍

കേരളത്തിലെ പ്രളയദുരന്ത ബാധിതര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍
  • 100d
  • 00

കുവൈത്ത് സിറ്റി: കേരളത്തില്‍ പ്രളയ ദുരന്തമനുഭവിക്കുന്ന മുഴുവന്‍ പേര്‍ക്കും ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച്‌ കുവൈത്തിലെ ഇന്ത്യന്‍ പ്രവാസി സംഘടനകള്‍.

കൂടുതൽ വായിക്കുക
Sathyam Online
Sathyam Online

ഉയര്‍ന്ന മരണനിരക്കും അണുബാധ നിരക്കും; പുതിയ കൊറോണ വൈറസ് 'നിയോകോവ്' വരുന്നു, മുന്നറിയിപ്പ് നല്‍കി വുഹാന്‍ ശാസ്ത്രജ്ഞര്‍; മനുഷ്യകോശങ്ങളിലേക്ക് നുഴഞ്ഞുകയറാന്‍ വൈറസിന് ആവശ്യം ഒരെ ഒരു മ്യൂട്ടേഷന്‍ മാത്രം; ഓരോ മൂന്ന് രോഗബാധിതരിലും ഒരാളുടെ മരണം ഉറപ്പ്‌

  • 4hr
  • 1.5k shares

ചൈന: 2019-ല്‍ ആദ്യമായി കൊവിഡ്-19 വൈറസ് കണ്ടെത്തിയ ചൈനയിലെ വുഹാനില്‍ നിന്നുള്ള ശാസ്ത്രജ്ഞര്‍ ദക്ഷിണാഫ്രിക്കയിലെ പുതിയ തരം കൊറോണ വൈറസ് ‘നിയോകോവ്’ സംബന്ധിച്ച്‌ മുന്നറിയിപ്പ് നല്‍കി.

കൂടുതൽ വായിക്കുക
Sathyam Online
Sathyam Online

മൊബൈല്‍ ഉപയോക്താക്കള്‍ക്ക് 30 ദിവസത്തെ വാലിഡിറ്റി റീചാര്‍ജ് ഓപ്‌ഷന്‍ ! പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച്‌ ട്രായ്

മൊബൈല്‍ ഉപയോക്താക്കള്‍ക്ക് 30 ദിവസത്തെ വാലിഡിറ്റി റീചാര്‍ജ് ഓപ്‌ഷന്‍ ! പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം പുറപ്പെടുവിച്ച്‌ ട്രായ്
  • 4hr
  • 776 shares

ഡല്‍ഹി: ഉപഭോക്താക്കളുടെ വര്‍ദ്ധിച്ചുവരുന്ന ആവശ്യങ്ങള്‍ പരിഗണിച്ച്‌ ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ (ട്രായ്) വ്യാഴാഴ്ച (ജനുവരി 27) ടെലികോം ഓപ്പറേറ്റര്‍മാര്‍ക്ക് സുപ്രധാന നിര്‍ദ്ദേശം നല്‍കി.ടെലികോം താരിഫ് (66-ാം ഭേദഗതി) ഉത്തരവ് 2022 (2022-ലെ 1)” ട്രായ് പുറപ്പെടുവിച്ചു,

അതില്‍ 28 ദിവസത്തെ ഓഫറുകള്‍ കൂടാതെ 30 ദിവസത്തെ വാലിഡിറ്റി റീചാര്‍ജ് പാക്കുകളും വാഗ്ദാനം ചെയ്യാന്‍ ടെലികോം സേവന ദാതാക്കളോട് അത് നിര്‍ദേശിച്ചിട്ടുണ്ട്‌.

കൂടുതൽ വായിക്കുക

No Internet connection