Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
14കാരിക്ക് നേരെയുള്ള ലൈംഗികാതിക്രമം: മദ്രസ അധ്യാപകൻ അറസ്റ്റില്‍ | Kozhikode Madrasa Teacher Arrested

14കാരിക്ക് നേരെയുള്ള ലൈംഗികാതിക്രമം: മദ്രസ അധ്യാപകൻ അറസ്റ്റില്‍ | Kozhikode Madrasa Teacher Arrested

Times Kerala 1 week ago

കോഴിക്കോട്: 14കാരിയെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ കേസില്‍ മദ്രസ അധ്യാപകനെ പോലീസ് അറസ്റ്റ് ചെയ്തു. പുതുപ്പാടി കൈതപ്പൊയില്‍ സ്വദേശി കെ.പി.

മുഹമ്മദ് ഷെരീഫിനെയാണ് (27) കൊടുവള്ളി പോലീസ് പിടികൂടിയത്.(Kozhikode Madrasa Teacher Arrested In Minor Sexual Assault Case)

കഴിഞ്ഞ വർഷം സെപ്റ്റംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ജില്ലാ ശിശുസംരക്ഷണ ഓഫീസർക്ക് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്. പോക്‌സോ നിയമത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരം കേസെടുത്ത പോലീസ്, ഇയാളെ താമരശ്ശേരി കോടതിയില്‍ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.

Story Summary

A 27-year-old Madrasa teacher has been arrested by the Koduvally police on charges of sexually assaulting a 14-year-old student. The incident, which occurred last September, was reported by the District Child Protection Officer, leading to the accused being booked under the POCSO Act and remanded in custody.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala