Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
ആലപ്പുഴ ജില്ലയില്‍  1157 പേര്‍ക്ക് കോവിഡ്

ആലപ്പുഴ ജില്ലയില്‍ 1157 പേര്‍ക്ക് കോവിഡ്

Times Kerala 5 years ago

ആലപ്പുഴ: ആലപ്പുഴ ജില്ലയില്‍ ഇന്ന്‌ 1157 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. മൂന്നു പേര്‍ വിദേശത്തു നിന്നും മൂന്നു പേര്‍ മറ്റ് സംസ്ഥാനത്തു നിന്നും എത്തിയതാണ്. 1147 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത് നാലു പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 494 പേരുടെ പരിശോധനാഫലം നെഗറ്റീവായി. ആകെ 84,668 പേര്‍ രോഗ മുക്തരായി. 7,779പേര്‍ ചികിത്സയിലുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala