Monday, 14 Jun, 4.12 pm Times Kerala

കേരളം
ആമസോണ്‍ ഫാഷന്‍റെ വാര്‍ഡ്‍റോബ് റിഫ്രെഷ് സെയില്‍ കൊണ്ട് നിങ്ങളുടെ വാര്‍ഡ്‍റോബിന് നല്‍കൂ അള്‍ട്ടിമേറ്റ് മേക്കോവര്‍

വേനല്‍ക്കാലം അവസാനിക്കുന്നതോടെ, ഏവരും കാത്തിരുന്ന വാര്‍ഡ്‍റോബ് റിഫ്രെഷ് സെയില്‍ 2021 ജൂണ്‍ 19 ന് ആരംഭിച്ച്‌ ജൂണ്‍ 23 വരെ നീളുമെന്ന് ആമസോണ്‍ ഫാഷന്‍ പ്രഖ്യാപിച്ചു. പ്രൈം മെംബേഴ്സിന് ഈ സെയിലിന്‍റെ പരമാവധി നേട്ടം കൈവരിക്കാനാകും. 2021 ജൂണ്‍ 18 ന് അര്‍ധരാത്രി 12 മണിക്ക് ആരംഭിക്കുന്ന 24 മണിക്കൂര്‍ നേരത്തെ പ്രൈം ഏര്‍ലി ആക്സസ് (PEA) വേളയില്‍ ആകര്‍ഷകമായ ഡീലുകള്‍ പ്രയോജനപ്പെടുത്താനും കഴിയും. വര്‍ക്ക് ഫ്രം ഹോം കാഷ്വല്‍സ്, അത്‍ലെഷര്‍ വെയര്‍ അല്ലെങ്കില്‍ ബ്യൂട്ടി എസ്സെന്‍ഷ്യല്‍സ് എന്നിങ്ങനെ ഏതുമാകട്ടെ, സെയില്‍ വസ്ത്രങ്ങള്‍, ഷൂസ്, ഹാന്‍ഡ്‍ബാഗുകള്‍, വാച്ച്‌, ജുവലറി, ഹോം ഫര്‍ണിഷിംഗ് എന്നിവയില്‍ 70% വരെ ഇളവും, ബ്യൂട്ടി എസ്സെന്‍ഷ്യല്‍സ്, ലക്ഷ്വറി ബ്യൂട്ടി എന്നിവയില്‍ 60% വരെ ഇളവുമാണ് ഓഫര്‍ ചെയ്യുന്നത്. ഷോപ്പിംഗ് ചെയ്യുന്നവര്‍ക്ക് ഈ ഓഫറുകള്‍ പരമാവധി പ്രയോജനപ്പെടുത്താം, സീസണിലെ ട്രെന്‍ഡുകള്‍ ഉപയോഗപ്പെടുത്തുകയും ചെയ്യാം.

രാജ്യം പതുക്കെ അണ്‍ലോക്ക് ആകുന്നതോടെ, ഉപഭോക്താക്കള്‍ക്ക് സംതൃപ്തി വരുന്നതുവരെ ഷോപ്പിംഗ് ചെയ്യാം, ആമസോണ്‍ ഫാഷന്‍റെ വാര്‍ഡ്‍റോബ് റിഫ്രെഷ് സെയില്‍ 9th എഡിഷനില്‍ ഓരോരുത്തര്‍ക്കും അവരുടേതായ ഫാഷന്‍ ബ്യൂട്ടി വിഷ് ലിസ്റ്റുമായി മുന്നോട്ട് പോകാം. ആ സുന്ദരമായ കുര്‍ത്ത അണിയൂ, അല്ലെങ്കില്‍ ആ ബ്രൈറ്റ് ലിപ്സ്റ്റിക്ക് പുരട്ടൂ, നിങ്ങളുടെ മാനസികാവസ്ഥക്ക് ഉണര്‍വ്വേകൂ. ലെവീസ്, ബീബ, വേറോ മോഡ, ഹോപ്സ്കോച്ച്‌, ഫാസ്‍ട്രാക്ക്, അഡിഡാസ് എന്നിങ്ങനെയുള്ള ടോപ്പ് ബ്രാന്‍ഡുകളില്‍ നിന്നുള്ള 1,000+ ടോപ്പ് ഫാഷന്‍ ബ്രാന്‍ഡുകളും 40k+ സ്റ്റൈലുകളുമാണ് സെയിലില്‍ ഓഫര്‍ ചെയ്യുന്നത്. അതോടൊപ്പം ലാക്‌മെ, ഫോറസ്റ്റ് എസ്സെന്‍ഷ്യല്‍സ്, മേയ്ബെലീന്‍, കാമ ആയുര്‍വ്വേദ, പാക്കോ റബ്ബാനെ എന്നിങ്ങനെ അനവധി ബ്രാന്‍ഡുകളില്‍ നിന്നുള്ള ബ്യൂട്ടി, ലക്ഷ്വറി ഇനങ്ങള്‍ക്ക് കൂടുതല്‍ സേവിംഗ്സും! സെയില്‍ വേളയില്‍, SBI ക്രെഡിറ്റ് കാര്‍ഡും ക്രെഡിറ്റ് EMI യും ഉപയോഗിക്കുന്നവര്‍ക്ക് കൂടുതല്‍ ഇന്‍സ്റ്റന്‍റ് ഡിസ്ക്കൌണ്ടുകള്‍ ലഭിക്കുന്നതുമാണ്.
ഈ Wardrobe Refresh Sale കഴിയുന്നതു വരെ നിങ്ങള്‍ക്ക് ഷോപ്പ് ചെയ്യാന്‍ ഞങ്ങളുടെ ടോപ്പ് ഫാഷന്‍, ബ്യൂട്ടി ശുപാര്‍ശകള്‍ ഇതാ
സ്ത്രീകള്‍

ബോഹോ-ടാസ്റ്റിക് ഫ്ലോറല്‍ ഡ്രെസ്സുകള്‍: നിങ്ങളുടെ വാര്‍ഡ്‍റോബ് ഫ്ലോറല്‍ നൊമാഡിക് പ്രിന്‍റഡ് ഡ്രെസ്സുകള്‍ കൊണ്ട് സുന്ദരമാക്കൂ, നിങ്ങളുടെ ബോഹോ ചിക് ക്വോഷ്യന്‍റ് ഉടനടി ആകര്‍ഷകമാക്കൂ. അനായാസത തോന്നിക്കുന്ന പ്രിന്‍റുകളും സ്റ്റൈലുകളും കൂടുതല്‍ പ്രൌഢിയേകും, സീസണിലെ ഏറ്റവും ട്രെന്‍ഡിയായ സെലക്ഷനുകള്‍ ട്രൈ ചെയ്ത് നോക്കാം. 70% വരെ ഇളവോടെ ലഭിക്കുന്നു.

A-ലൈന്‍ സ്ലീവ്‍ലെസ് കുര്‍ത്തകള്‍: ഒരേ സമയം സ്റ്റൈലിഷും പ്രൊഫഷണലും ആകുന്നതിന്, A-ലൈന്‍ സ്ലീവ്‍ലെസ് കുര്‍ത്തകള്‍ തിരഞ്ഞെടുക്കൂ. ലെഗ്ഗിംഗ്, പലാസോ പാന്‍റ്സ്, ധോത്തി പാന്‍റ്സ് അതല്ലെങ്കില്‍ സിഗരറ്റ് പാന്‍റ്സ് എന്നിവയുമായി ജോഡിയാക്കി മാറ്റ് കൂട്ടുകയും ചെയ്യാം.
ലോ ബ്ലോക്ക് ഹീല്‍സ്: സുഖകരവും സ്റ്റൈലിഷുമായ ലോ ബ്ലോക്ക് ഹീലുകള്‍ ഏത് വേഷവിധാനത്തോടും ചേരും, ഏത് സന്ദര്‍ഭത്തിനും അനുയോജ്യം. നിങ്ങളുടെ വേഷവിധാനത്തിന് ഇണങ്ങുന്ന സ്ട്രൈപ്ഡ്, ഫ്ലോറല്‍ അല്ലെങ്കില്‍ മൊണോടോണ്‍ ഡിസൈനുകള്‍ തിരഞ്ഞെടുക്കാം.

എംബെലിഷ്ഡ് സ്ലിംഗ് ബാഗ്: ക്രോസ്സ്ബോഡി എംബെലിഷ്ഡ് ബാഗുകള്‍ ആകര്‍ഷകവും, സുന്ദരവുമാണ്, നിങ്ങളുടെ വസ്ത്രത്തിന്‍റെ ഭംഗി കൂട്ടുകയും ചെയ്യും. ഒരു ചിക് ന്യൂഡ്-കളേര്‍ഡ് ബാഗ് അതല്ലെങ്കില്‍ ഒരു മള്‍ട്ടി-കളേര്‍ഡ്, ഗ്ലിറ്ററി സ്ലിംഗ് ബാഗ് എടുക്കുക. ഈ സീസണില്‍ സ്വന്തമാക്കാവുന്ന ഏറ്റവും സൌകര്യപ്രദവും സ്റ്റൈലുള്ളതുമായ ബാഗ് ഇതായിരിക്കും. 60% വരെ ഇളവോടെ ലഭിക്കുന്നു.

എലഗന്‍റ് റൈസ്-പേള്‍ ജുവലറി: നിങ്ങളുടെ ഔട്ട്ഫിറ്റിന് മാറ്റ് കൂട്ടണമെന്നാണെങ്കില്‍, റൈസ് പേള്‍ ജുവലറിയോളം വരുന്ന മറ്റൊന്നില്ല. ലോലമായ ഈ ജുവലറി ഒരു സ്റ്റേറ്റ്‍മെന്‍റ് തന്നെയാകുന്നതാണ്. നിങ്ങള്‍ക്ക് ട്രഡീഷണല്‍ വൈറ്റ്, ഗോള്‍ഡ് അഥവാ നിസ്തുലമായ ഡിസൈനുകളും കളറുകളും നിങ്ങളുടെ ഇഷ്ടവും വസ്ത്രവും അനുസരിച്ച്‌ തിരഞ്ഞെടുക്കാം. 70% വരെ ഇളവോടെ ലഭിക്കുന്നു.

കേരളത്തില്‍ ആകെ 881 ഹോട്ട്സ്പോട്ടുകള്‍

സംസ്ഥാനത്ത് 161 കോവിഡ് മരണങ്ങള്‍ കൂടി; ആകെ മരണം 11,342 ആയി

നൈറ്റ് റിപ്പെയര്‍ സ്കിന്‍ ട്രീറ്റ്‍മെന്‍റ്സ്: രാത്രിയില്‍ ചര്‍മ്മത്തിന് സുഖവും സംരക്ഷണമേകാന്‍ ബെഡ്ടൈം സ്കിന്‍കെയര്‍ പതിവുകള്‍ നിര്‍ണായകമാണ്. ഒരു റേഡിയന്‍റ് ഗ്ലോ വേണമെങ്കില്‍ നിങ്ങള്‍ക്ക് വേണ്ടത് നല്ല ക്ലെന്‍സര്‍, ടോണര്‍, സെറം, മോയിസ്ചറൈസര്‍ എന്നിവയാണ്.
സൂതിംഗ് ഹെയര്‍ ഓയില്‍: ആര്‍ഗന്‍, ടീ ട്രീ, പെപ്പര്‍മിന്‍റ്, ലാവെന്‍ഡര്‍, ഹൈഡ്രേറ്റിംഗ് ജോജോബ, റോസ്‍മേരി മുതലായവയുടെ ഗുണങ്ങള്‍ നിറഞ്ഞ ഈ എണ്ണകള്‍ക്ക് കുളിര്‍മ്മയേകി, തലയോട്ടി ഡി-സ്ട്രെസ് ചെയ്ത് കുളിര്‍മ്മയേകി മുടിയ്ക്ക് മികച്ച ഉള്ള് നല്‍കുന്നു.
പുരുഷന്മാര്‍

സോളിഡ്-കളേര്‍ഡ് ബര്‍മുഡ: സുഖകരവും അയവുള്ളതും ആണെന്നതാണ് ബര്‍മുഡയുടെ പ്രത്യേകത. ബര്‍മുഡ ഷോര്‍ട്ട്സ് നിങ്ങളുടെ മൊത്തത്തിലുള്ള വേഷവിധാനത്തിന് ഉണര്‍വ്വ് നല്‍കും, നിങ്ങളുടെ ദിവസം ഉന്മേഷഭരിതവുമാക്കും.

സ്പോര്‍ട്ടി മസില്‍ ടീസ്: ഡെനിം, ബ്ലാക്ക് ബൂട്ടുകള്‍ എന്നിവ കൊണ്ട് നിങ്ങളുടെ മസിലുകള്‍ക്ക് ഭംഗിയും സ്റ്റൈലും നല്‍കാം. ഒരു കാഷ്വല്‍ ലുക്കിനായി തല മുതല്‍ പാദം വരെയുള്ള മോണോടോണ്‍ സ്റ്റൈലും ആകാം. 60% വരെ ഇളവോടെ ലഭിക്കുന്നു.

സ്ലീക്ക് ഫിറ്റ്നെസ് ട്രാക്കേഴ്സ്: ധരിക്കാന്‍ ഇണങ്ങിയ ഫിറ്റ്നെസ് ട്രാക്കര്‍ നിങ്ങളുടെ ലക്ഷ്യത്തിനായി വര്‍ക്ക് ചെയ്യാന്‍ പ്രാപ്തമാക്കും, ശരീരത്തിന്‍റെയും മനസ്സിന്‍റെയും ആരോഗ്യം കൈവരിക്കാന്‍ സഹായിക്കുന്ന വിധം കരുതല്‍ വെക്കുകയും ചെയ്യുന്നു.

ഓള്‍ വെതര്‍ ന്യൂട്രല്‍ ക്ലോഗ്സ്: ഒരു ജോഡി ന്യൂട്രല്‍ ക്ലോഗ്സ് നിങ്ങളുടെ വസ്ത്രങ്ങള്‍ക്ക് രസകരമായ മേക്കോവര്‍ പ്രദാനം ചെയ്യുന്നു, എല്ലാ കാലാവസ്ഥകള്‍ക്കും അനുയോജ്യമാക്കുകയും ചെയ്യുന്നു. 60% വരെ ഇളവോടെ ലഭിക്കുന്നു.

ആന്‍റി-ആക്‌നെ എസ്സെന്‍ഷ്യലുകള്‍: വിറ്റാമിന്‍ സി, ഗ്രീന്‍ ടീ, ആപ്പിള്‍ സൈഡര്‍, അലോ, നിയാസിനമൈഡ്, സാലികിലിക് ആസിഡ് മുതലായ അത്ഭുതകരമായ പ്രോപ്പര്‍ട്ടികള്‍ നിറഞ്ഞ ക്ലെന്‍സറുകള്‍, ഫേഷ്യല്‍ ഓയില്‍, സെറം, ടോണര്‍, അഥവാ മിസ്റ്റ്, മോയിസ്ചറൈസറുകള്‍ എന്നിവ ആക്‌നെ അകറ്റി ചര്‍മ്മത്തിലെ കലകളും പാടുകളും ഇല്ലാതാക്കുന്നതില്‍ തികച്ചും ഫലപ്രദമാണ്.
ഹെയര്‍ മാസ്ക്ക്: മയവും കുളിര്‍മ്മയുമുള്ള, കുരുങ്ങാത്ത മുടിയ്ക്കായി പതിവായി മാസ്ക്ക് ഉപയോഗിക്കേണ്ടത് ആവശ്യമാണ്. ഓര്‍ഗാനിക്, പ്രകൃതിദത്ത ചേരുവകള്‍ ഉള്ളത് തിരഞ്ഞെടുക്കുക, മുടിയഴകളുടെ ആരോഗ്യത്തിനും പോഷണത്തിനും സള്‍ഫേറ്റും സിലിക്കോണും ഇല്ലാത്തതും ആയിരിക്കണം.
കുട്ടികള്‍
ഫ്രില്ലി ഫ്രോക്ക്സ്: വിവിധ പാറ്റേണുകളിലും സ്റ്റൈലുകളിലും ലഭിക്കുന്ന ഫ്രില്ലി ഫ്രോക്കുകള്‍ നിങ്ങളുടെ കുട്ടികളുടെ വേഷവിധാനത്തിന് ശരിയായ ഭംഗി നല്‍കുന്നു. നിങ്ങള്‍ക്ക് ടുട്ടു ഡിസൈന്‍, ഫ്ലോറല്‍ ബോഡിസ്, ഫ്ലോറല്‍ റഫിള്‍സ്, കളര്‍ഫുള്‍ മെഷ് മുതലായവയില്‍ നിന്ന് തിരഞ്ഞെടുക്കാം.
പ്രിന്‍റഡ് സെറ്റ്: നിങ്ങളുടെ കുട്ടിക്കു വേണ്ടി തിളക്കമാര്‍ന്ന പ്രിന്‍റുകള്‍, ഗ്രാഫിക്സ്, നോട്ടിക്കല്‍ പ്രിന്‍റ് എന്നിങ്ങനെയുള്ള റേഞ്ചില്‍ നിന്ന് ഇണങ്ങിയത് തിരഞ്ഞെടുക്കുക. അവര്‍ ഓണ്‍ലൈന്‍ ആക്ടിവിറ്റികളില്‍ പങ്കെടുത്താലും, വീടിനകത്ത് കളിക്കുകയാണെങ്കിലും ഈ സെറ്റുകള്‍ ഉത്തമമാണ്.
തീംഡ് റിസ്റ്റ്‍വാച്ചുകള്‍: നിങ്ങളുടെ കുട്ടികള്‍ക്ക് അവരുടെ ഫേവറിറ്റ് ഡിസൈനും, തീമുകളും, സൂപ്പര്‍ഹീറോസും മറ്റുമുള്ള റിസ്റ്റ്‍വാച്ചുകള്‍ കൊണ്ട് സര്‍പ്രൈസ് നല്‍കാം. നിങ്ങളുടെ കുട്ടികളുടെ മികച്ച സ്റ്റൈല്‍ സ്റ്റേറ്റ്‍മെന്‍റ് ആയിരിക്കും ഇവ.
കളര്‍ ബ്ലോക്ക് സ്നീക്കറുകള്‍: കളര്‍ ബ്ലോക്ക് ലേസ് അപ്പ് സ്നീക്കറുകള്‍ തിരഞ്ഞെടുത്ത് നിങ്ങളുടെ കുട്ടിയുടെ മൊത്തത്തിലുള്ള വേഷവിധാനത്തിന് ഭംഗി കൂട്ടാം. അവ സുഖകരമാണ്, ധരിക്കാന്‍ സുഗമമാണ്, ഏത് സന്ദര്‍ഭത്തിനും അനുയോജ്യവുമാണ്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top