Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
അവിട്ടം ദിനത്തില്‍ കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്: പവന് 560 രൂപ കുറഞ്ഞു | Kerala Gold Price

അവിട്ടം ദിനത്തില്‍ കേരളത്തില്‍ സ്വര്‍ണവിലയില്‍ ഇടിവ്: പവന് 560 രൂപ കുറഞ്ഞു | Kerala Gold Price

Times Kerala 1 week ago

കൊച്ചി: സംസ്ഥാനത്ത് സ്വർണവില താഴേക്ക്. ഓണക്കാലത്ത് കുതിച്ചുയർന്ന വിലയാണ് ആഘോഷങ്ങള്‍ക്ക് പിന്നാലെ കുറഞ്ഞത്.

ഗ്രാമിന് 70 രൂപ ഇടിഞ്ഞ് വില 14,940 രൂപയിലെത്തി. ഇതോടെ ഒരു പവൻ സ്വർണത്തിന് 560 രൂപയുടെ ഇടിവാണ് ഒറ്റദിവസം കൊണ്ട് രേഖപ്പെടുത്തിയത്. നിലവില്‍ 1,19,520 രൂപയിലാണ് സംസ്ഥാനത്ത് സ്വർണവ്യാപാരം പുരോഗമിക്കുന്നത്.(Kerala Gold Price Drops Today Pavan Down By 560 Rupees)

രാജ്യാന്തര വിപണിയിലെ ചലനങ്ങള്‍ക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ – രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ എന്നിവയും സ്വർണവിലയെ സ്വാധീനിക്കുന്ന ഘടകങ്ങളാണ്. നിലവില്‍ ലോകത്തെ ഏറ്റവും വലിയ സ്വർണ ഉപഭോക്താക്കളാണ് ഇന്ത്യ.

ഓരോ വർഷവും ടണ്‍ കണക്കിന് സ്വർണം രാജ്യത്ത് ഇറക്കുമതി ചെയ്യപ്പെടുന്നു. അതുകൊണ്ട് ആഗോള വിപണിയില്‍ സംഭവിക്കുന്ന ചെറിയ ചലനങ്ങള്‍ പോലും അടിസ്ഥാനപരമായി ഇന്ത്യയിലെ സ്വർണവിലയില്‍ പ്രതിഫലിക്കും.

Story Summary

Gold prices in Kerala witnessed a drop today following the Onam festival season. The price per gram decreased by Rs 70 to reach Rs 14,940, bringing the price per sovereign (pavan) down by Rs 560 to Rs 1,19,520.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala