ധാക്ക: ബംഗ്ലാദേശില്‍ ക്ഷേത്രത്തിന് നേരെ ആക്രമണം. ഒരാള്‍ കൊല്ലപ്പെട്ടു. ബംഗ്ലാദേശിലെ നൊവാഖാലിയിലെ ഇസ്‌കോണ്‍ ക്ഷേത്രത്തിലാണ് സംഭവം ഉണ്ടായത് .