Friday, 11 Jun, 9.43 am Times Kerala

കേരളം
ബി.എസ്.സി ജ്യോഗ്രഫി കോഴ്‌സില് സീറ്റൊഴിവ്

പാലക്കാട്: തോലന്നൂര്‍ ഗവ. ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ അഞ്ചാം സെമസ്റ്റര്‍ ബി.എസ്.സി ജ്യോഗ്രഫി കോഴ്‌സില്‍ (റെഗുലര്‍) ഒരു സീറ്റൊഴിവുണ്ട്. താല്‍പര്യമുള്ളവര്‍ [email protected] ല്‍ ജൂണ്‍ 12 നകം അപേക്ഷ അയക്കണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. ഫോണ്‍: 7907489278, 9400732854.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top