Thursday, 05 Aug, 10.59 am Times Kerala

ദേശീയം
ചരിത്രമാണ്​ ടോക്യോയില്‍ പിറന്നിരിക്കുന്നത്, ഓരോ ഇന്ത്യക്കാന്റെയും മനസില്‍ പതിഞ്ഞ ദിനമാണിത്; ഇന്ത്യന്‍ ഹോക്കി ടീമിനെ അഭിനന്ദിച്ച്‌​ മോദി

ന്യൂഡല്‍ഹി: ജര്‍മ്മനിയെ തോല്‍പ്പിച്ച്‌​ ഒളിമ്ബിക്​സ്​ ഹോക്കിയില്‍ വെങ്കല മെഡല്‍ നേടിയ ഇന്ത്യന്‍ പുരുഷ ടീമിനെ അഭിനന്ദിച്ച്‌​ പ്രധാനമന്ത്രി നരേന്ദ്ര മോദി. ചരിത്രമാണ്​ ടോക്യോയില്‍ പിറന്നിരിക്കുന്നതെന്നും, ഓരോ ഭാരതീയന്റെയും മനസില്‍ പതിഞ്ഞ ദിനമാണിതെന്നും ​ മോദി ട്വീറ്റ്​ ചെയ്​തു. വിജയത്തിലൂടെ ടീം രാജ്യത്തിന്‍റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റിയെന്നും മോദി വ്യക്​തമാക്കി. രാജ്യം നിങ്ങളെയോര്‍ത്ത്​ അഭിമാനിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top