നടിയെ ആക്രമിച്ച കേസ്;വിചാരണ മറ്റൊരു കോടതിയിലേക്ക്.
ന്യൂഡല്‍ഹി: ഡല്‍ഹി കോവിഡിന്റെ മൂന്നാം ഘട്ടത്തിലായിരിക്കാന്‍ സാധ്യതയെന്ന് ആരോഗ്യമന്ത്രി സത്യേന്ദര്‍ ജെയിന്‍. കോവിഡിന്റെ മൂന്നാം ഘട്ടത്തിലൂടെയാണ് ഡല്‍ഹി ഇപ്പോള്‍ കടന്നുപോകുന്നതെന്ന് തീര്‍ച്ചപ്പെടുത്താനാവില്ല. ഇക്കാര്യത്തില്‍ ഉറപ്പു പറയാന്‍ ഒരാഴ്ച കൂടി കാത്തിരിക്കേണ്ടി വരും. ഒരുപക്ഷെ നാം ആ ഘട്ടത്തിലായിരിക്കാനും സാധ്യതയുണ്ടെന്ന് അദ്ദേഹം വ്യക്തമാക്കി.

