Saturday, 28 Mar, 3.07 pm Times Kerala

കേരളം
ദേ​ശീ​യ തീ​ര്‍​ത്ഥാ​ട​ന​കേ​ന്ദ്ര​മാ​യ വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക​യി​ല്‍നി​ന്നു കു​ര്‍​ബാ​നയും നൊ​വേ​ന​യും യു​ട്യൂ​ബി​ല്‍

കൊ​ച്ചി: വ​ല്ലാ​ര്‍​പാ​ടം ബ​സി​ലി​ക്ക​യി​ല്‍ ഇ​ന്നു മു​ത​ല്‍ കു​ര്‍​ബാ​ന​യും പ​രി​ശു​ദ്ധ നൊ​വേ​ന​യും ഫേ​സ് ബു​ക്കി​ലൂ​ടെ​യും യൂ​ട്യൂ​ബി​ലൂ​ടെ​യും ത​ല്‍​സ​മ​യം കാണാന്‍ പറ്റുമെന്ന് ബ​സി​ലി​ക്ക റെ​ക്ട​ര്‍ ജനങ്ങളെ അ​റി​യി​ച്ചു.
www.facebook.com/Vallarpadam-Basilica-107401443969364/, യൂ​ട്യൂ​ബ് ചാ​ന​ല്‍ ലി​ങ്ക് www.youtube .com/channel

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top