Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
എം.സി റോഡില്‍ ഗര്‍ഭനിരോധന ഉറകള്‍ തള്ളിയ സംഭവം: കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി | Chengannur Condom Dumping Incident

എം.സി റോഡില്‍ ഗര്‍ഭനിരോധന ഉറകള്‍ തള്ളിയ സംഭവം: കോണ്‍ഗ്രസ് കൗണ്‍സിലര്‍ ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കി | Chengannur Condom Dumping Incident

Times Kerala 1 week ago

ലപ്പുഴ: ചെങ്ങന്നൂർ എം.സി റോഡില്‍ രണ്ടായിരത്തോളം ഗർഭനിരോധന ഉറകള്‍ കൂട്ടത്തോടെ തള്ളിയ സംഭവത്തില്‍ പൊലീസ് അന്വേഷണത്തില്‍ ഗുരുതര വീഴ്ചയെന്ന് പരാതി.

സംഭവത്തില്‍ പൊലീസിനെതിരെ കോണ്‍ഗ്രസ് കൗണ്‍സിലർ ആണ് ആഭ്യന്തരമന്ത്രിക്ക് പരാതി നല്‍കിയത്.(Chengannur Condom Dumping Incident, Complaint Filed To Home Minister Over Police Inaction)

കൃത്യം നടന്ന സ്ഥലത്ത് സി.സി.ടി.വി ക്യാമറകള്‍ അടക്കമുള്ള സംവിധാനങ്ങള്‍ ഉണ്ടായിട്ടും പൊലീസ് കേസെടുക്കുകയോ അന്വേഷണം നടത്തുകയോ ചെയ്തില്ലെന്ന് പരാതിയില്‍ ആരോപിക്കുന്നു. കഴിഞ്ഞ മാസം 30-ന് രാത്രിയിലാണ് വെള്ളാവൂർ ജങ്ഷന് സമീപം റോഡില്‍ ഉപയോഗിച്ചതും ഉപയോഗിക്കാത്തതുമായ രണ്ടായിരത്തോളം ഗർഭനിരോധന ഉറകള്‍ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തിയത്.

Story Summary

Congress Councillor has submitted a complaint to the Home Minister alleging severe police negligence regarding the incident where around 2,000 condoms were dumped on MC Road in Chengannur. Despite the presence of CCTV cameras, local police allegedly failed to register a case or investigate the dumping, which was later cleaned up by municipal authorities.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala