Dailyhunt
എ.സമ്ബത്ത് സ്ഥാനമൊഴിയുന്നു; തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു

എ.സമ്ബത്ത് സ്ഥാനമൊഴിയുന്നു; തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു

Times Kerala 5 years ago

സംസ്ഥാന സര്‍ക്കാരിന്റെ ഡല്‍ഹിയിലെ പ്രത്യേക പ്രതിനിധി പദവിയില്‍ നിന്ന് എ. സമ്ബത്ത് ഒഴിയുന്നു. എ കെ ജി സെന്ററിലെത്തി തീരുമാനം പാര്‍ട്ടി നേതൃത്വത്തെ അറിയിച്ചു. ക്യാബിനറ്റ് പദവിയില്‍ ഡല്‍ഹിയില്‍ സമ്ബത്തിനെ നിയമിച്ചത് നേരത്തെ വന്‍ രാഷ്ട്രീയ വിവാദമായിരുന്നു.

തിരഞ്ഞെടുപ്പ‌് പ്രഖ്യാപിക്കുകയും സ്ഥാനാര്‍ഥി നിര്‍ണയത്തിലേക്ക് സിപിഎം കടക്കാന്‍ ഒരുങ്ങുകയും ചെയ്യുന്ന സാഹചര്യത്തിലാണ് സമ്ബത്ത് സ്ഥാനം ഒഴിഞ്ഞത്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala