Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കരുവാരകുണ്ടില്‍ മണ്ണിടിച്ചില്‍; കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു | Karuvarakundu Landslide

കരുവാരകുണ്ടില്‍ മണ്ണിടിച്ചില്‍; കുടുംബത്തെ മാറ്റി പാര്‍പ്പിച്ചു | Karuvarakundu Landslide

Times Kerala 3 months ago

റിപ്പോർട്ട്: അൻവർ ഷരിഫ്

കരുവാരകുണ്ട് ചിറക്കല്‍ എച്ച്‌പി പെട്രോള്‍ പമ്പിന് സമീപം മണ്ണിടിച്ചിലുണ്ടായി. പെട്രോള്‍ പമ്പിന് തൊട്ടടുത്തുള്ള കെട്ടിടത്തിന്റെ പിൻവശത്താണ് മണ്ണിടിഞ്ഞത് (Karuvarakundu Landslide).

അപകടസാധ്യത മുൻനിർത്തി, തൊട്ടടുത്ത് താമസിക്കുന്ന ചെമ്പൻ കുന്ന് ഗോപാലനെയും കുടുംബത്തെയും അധികൃതർ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിപ്പാർപ്പിച്ചു. സംഭവത്തില്‍ ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല.

Summary: A landslide occurred behind a building near the HP Petrol Pump in Chirakkal, Karuvarakundu, leading to the emergency relocation of a family residing nearby. No casualties or injuries have been reported, and authorities have taken precautionary measures to ensure the safety of the residents.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala