കെ.ആര്‍.ഡബ്ല്യു.എസ്.എയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

കെ.ആര്‍.ഡബ്ല്യു.എസ്.എയില്‍ ഡെപ്യൂട്ടേഷന്‍ നിയമനം

Times Kerala

Times Kerala

1811d

Loading...

തിരുവനന്തപുരം; കേരള സര്‍ക്കാര്‍ നടപ്പിലാക്കുന്ന ശുദ്ധജലവിതരണ ശുചിത്വ പദ്ധതിയായ ജലനിധിയുടെ മലപ്പുറം റീജിയണല്‍ പ്രോജക്‌ട് മാനേജ്‌മെന്റ് യൂണിറ്റ് ഓഫീസില്‍ റീജിയണല്‍ പ്രോജക്‌ട് ഡയറക്ടര്‍ തസ്തികയില്‍ അന്യത്രസേവന വ്യവസ്ഥയില്‍ അപേക്ഷ ക്ഷണിച്ചു. നിശ്ചിത യോഗ്യതയുള്ള സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങള്‍ എന്നിവയിലെ ജീവനക്കാര്‍ക്ക് അപേക്ഷിക്കാം.

മന്‍സൂര്‍ വധക്കേസ്; ഒരു സിപിഎം പ്രവര്‍ത്തകന്‍ കൂടി പിടിയില്‍

ലോക്ക് ഡൗണ്‍; അത്യാവശ്യങ്ങള്‍ക്ക് പുറത്ത് പോകേണ്ടവര്‍ പോലീസില്‍ നിന്നും.

10 വര്‍ഷം ഗ്രാമവികസനം അല്ലെങ്കില്‍ ജലവിതരണ മേഖലയില്‍ ജോലി ചെയ്തിട്ടുള്ള പ്രവൃത്തിപരിചയമാണ് യോഗ്യത.

സാമൂഹ്യ അടിസ്ഥാനത്തിലുള്ള വികസന പദ്ധതികള്‍/പ്രോജക്‌ട് മാനേജ്‌മെന്റ് എന്നിവയിലുള്ള അഞ്ച് വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയം അഭികാമ്യം. സര്‍ക്കാര്‍/അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ സീനിയര്‍ എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍/ഡെപ്യൂട്ടി ഡെവലപ്‌മെന്റ് കമ്മീഷണര്‍ എന്നീ തസ്തികയില്‍ കുറയാത്ത റാങ്കില്‍ ജോലിചെയ്യുന്നവര്‍ക്ക് അപേക്ഷിക്കാം.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala