കൊച്ചി: കേരളത്തിലെ എല്ലാ പ്രധാന റെയില്‍വേ റിസര്‍വേഷന്‍ കൗണ്ടറുകളും ഇന്ന് മുതല്‍ പ്രവര്‍ത്തനം ആരംഭിക്കും . രാവിലെ എട്ടു മുതല്‍ രാത്രി എട്ടുവരെയാണ് തിരുവനന്തപുരം, എറണാകുളം ജങ്ഷന്‍, കൗണ്ടറുകള്‍ പ്രവര്‍ത്തിക്കുക. മറ്റിടങ്ങളില്‍ രാവിലെ ഒന്‍പതു മുതല്‍ വൈകുന്നേരം അഞ്ചു വരെ പ്രവര്‍ത്തിക്കും.

