Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കിടിലന്‍ ഡാന്‍സുമായി മലയാളികളുടെ പ്രിയതാരവും മകളും

കിടിലന്‍ ഡാന്‍സുമായി മലയാളികളുടെ പ്രിയതാരവും മകളും

Times Kerala 4 years ago
കൊച്ചി: വിവാഹത്തോടെ സിനിമയില്‍നിന്നും വിട്ടുനില്‍ക്കുകയാണെങ്കിലും ഇപ്പോഴും മലയാളികളുടെ പ്രിയതാരമാണ് നിത്യ ദാസ്.
തന്റെ മകളുമൊത്തുള്ള ഓരോ നിമിഷങ്ങളും പങ്കുവച്ചുകൊണ്ട് സോഷ്യല്‍ മീഡിയയില്‍ സജീവമാണ് താരം.

ഇപ്പോഴിതാ താരം പങ്കുവച്ച പുതിയ റീല്‍സാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടുന്നത്. അമ്മയുടേയും മകളുടേയും ജോഡി എന്ന തലകെട്ടോടെയാണ് താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്. വീഡിയോയ്ക്ക് പിന്നാലെ കമന്റുകളുമായി ആരാധകരും എത്തുന്നുണ്ട്. ഇതിലേതാ 'ബസന്തി' എന്നാണ് ചിലര്‍ ചോദിക്കുന്നത്. നടി മന്യയും കമന്റുകളില്‍ തന്റെ ഇഷ്ടം പങ്കുവെക്കുന്നുണ്ട്.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala