Saturday, 21 Mar, 5.55 am Times Kerala

കേരളം
കോ​വി​ഡ്- 19;പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ദ​ര്‍​ശ​നം നി​ര്‍​ത്തി​വ​ച്ചു

തി​രു​വ​ന​ന്ത​പു​രം : കോ​വി​ഡ്- 19 വ്യാപിക്കുന്ന സാഹചര്യത്തില്‍ പ​ത്മ​നാ​ഭ​സ്വാ​മി ക്ഷേ​ത്ര​ത്തി​ലെ ദ​ര്‍​ശ​നം താത്കാലികമായി നി​ര്‍​ത്തി​വ​ച്ചു . ശ​നി​യാ​ഴ്ച അ​നി​ശ്ചി​ത കാ​ല​ത്തേ​ക്ക് ദ​ര്‍​ശ​നം നി​ര്‍​ത്തി വ​യ്ക്കു​ന്നു​വെ​ന്നാ​ണ് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു .

ദ​ര്‍​ശ​ന​ത്തി​ന് ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ഏ​ര്‍​പ്പെ​ടു​ത്താ​നാ​യി​രു​ന്നു നേ​ര​ത്തെ തീരുമാനിച്ചിരുന്നത് . എ​ന്നാ​ല്‍, സം​സ്ഥാ​ന​ത്ത് ഇ​ന്ന് 12 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​തോ​ടെ ദ​ര്‍​ശ​നം നി​ര്‍​ത്തി​വെ​ക്കാ​ന്‍ നിശ്ചയിക്കുകയായിരുന്നു.

അ​തേ​സ​മ​യം, പൂ​ജ​ക​ള്‍ സാ​ധാ​ര​ണ​പോ​ലെ ന​ട​ക്കു​മെ​ന്നും അ​ധി​കൃ​ത​ര്‍ അറിയിച്ചു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top