Monday, 23 Mar, 10.06 am Times Kerala

കേരളം
കൊറോണ: കെ​എ​സ്‌ആ​ര്‍​ടി​സി അ​ത്യാ​വ​ശ്യ സ​ര്‍​വീ​സ് മാ​ത്ര​മേ ന​ട​ത്തൂ : ​ഗതാ​ഗത മന്ത്രി എ കെ ശശീന്ദ്രന്‍

തി​രു​വ​ന​ന്ത​പു​രം: സംസ്ഥാനത്ത് കൊറോണ ബാധ പടരുന്ന സാഹചര്യത്തില്‍ സ​ര്‍​വീ​സു​ക​ള്‍ നി​യ​ന്ത്രി​ച്ച്‌ കെ​എ​സ്‌ആ​ര്‍​ടി​സി​യും. കെ​എ​സ്‌ആ​ര്‍​ടി​സി ബ​സു​ക​ള്‍ സ​ര്‍​വീ​സു​ക​ള്‍ വെ​ട്ടി​ച്ചു​രു​ക്കു​മെ​ന്ന് ഗ​താ​ഗ​ത മ​ന്ത്രി എ,​കെ.​ശ​ശീ​ന്ദ്ര​ന്‍ അ​റി​യി​ച്ചു.അ​തേ​സ​മ​യം, ആ​ളു​ക​ളു​ടെ എ​ണ്ണം നോ​ക്കി​യാ​കും ബ​സ് സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തു​ക​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ക​ര്‍​ശ​ന​മാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി കെ​എ​സ്‌ആ​ര്‍​ടി​സി അ​ന്ത​ര്‍ സം​സ്ഥാ​ന സ​ര്‍​വീ​സു​ക​ള്‍ ന​ട​ത്തി​ല്ലെ​ന്ന് സ​ര്‍​ക്കാ​ര്‍ നേ​ര​ത്തെ അ​റി​യി​ച്ചി​രു​ന്നു.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top