Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
കോവിഡ് മൂന്നാം തരംഗം മൂര്‍ച്ഛിപ്പിക്കുന്നത് ഡെല്‍റ്റ പ്ലസ് വകഭേദമായിരിക്കുമെന്ന് വിദഗ്ദര്‍

കോവിഡ് മൂന്നാം തരംഗം മൂര്‍ച്ഛിപ്പിക്കുന്നത് ഡെല്‍റ്റ പ്ലസ് വകഭേദമായിരിക്കുമെന്ന് വിദഗ്ദര്‍

Times Kerala 5 years ago

ന്യൂഡല്‍ഹി: കോവിഡ് മൂന്നാം തരംഗം മൂര്‍ച്ഛിപ്പിക്കുന്നത് ഡെല്‍റ്റ പ്ലസ് വകഭേദമായിരിക്കുമെന്ന് വിദഗ്ദര്‍. ഡെല്‍റ്റ വകഭേദത്തിന്റെ പുതിയ രൂപം മഹാരാഷ്ട്ര ഉള്‍പ്പെടെ മൂന്ന് സംസ്ഥാനങ്ങളില്‍ കണ്ടെത്തിയെന്നും വിദഗ്ദര്‍. മഹാരാഷ്ട്രയിലെ രത്നഗിരിയിലും ജല്‍ഗോണിലും കേരളത്തിന്റെയും മധ്യപ്രദേശിന്റെയും ചില ഭാഗങ്ങളിലുമാണ് ഡെല്‍റ്റ പ്ലസ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്.

രാജ്യത്ത് രണ്ട് വയസ്സിന് മുകളില്‍ ഉള്ള കുട്ടികള്‍ക്ക് ഉള്ള വാക്‌സിനേഷന്‍.

കേന്ദ്രം ഇതേകുറിച്ച്‌ ഈ സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.


കോവിഡിനെക്കുറിച്ചുളള ഏറ്റവും പുതിയ അപ്ഡേറ്റുകള്‍ ഇവിടെ വായിക്കൂ

ഡെല്‍റ്റ പ്ലസ് കേസുകള്‍ കൂടുതലായി റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമായ മഹാരാഷ്ട്രയില്‍ കോവിഡ് മൂന്നാം തരംഗത്തെ നേരിടാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിക്കഴിഞ്ഞു.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala