കോഴിക്കോട്: വിലങ്ങാട് ജനവാസ മേഖലയിലിറങ്ങിയ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ യുവാവിന് ദാരുണാന്ത്യം. വായാട് ഉന്നതി സ്വദേശിയും ചെങ്ങന്നൂർ കോടതിയിലെ ജീവനക്കാരനുമായ സുനില്‍ ആണ് മരിച്ചത്.
കാട്ടുപോത്തിനെ പ്രദേശത്തുനിന്ന് തുരത്താൻ ശ്രമിക്കുന്നതിനിടെയാണ് ഇയാള്‍ക്ക് നേരെ ആക്രമണമുണ്ടായത്.(Bison Attack, Young Man Killed At Vilangad Kozhikode)
ഗുരുതരമായി പരിക്കേറ്റ സുനിലിനെ ഉടൻ തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പ്രദേശത്ത് കുറച്ചു നാളുകളായി കാട്ടുപോത്തിന്റെ ശല്യം രൂക്ഷമാണെന്നു കാട്ടി പ്രതിഷേധവുമായി നാട്ടുകാർ രംഗത്തെത്തിയിട്ടുണ്ട്.
Story Summary
A young man identified as Sunil, an employee at the Chengannur court and native of Vayad, was gored to death by a wild gaur in Vilangad, Kozhikode. The attack occurred while he was attempting to chase the wild gaur away from a residential area. Local residents have launched protests following the incident, citing recurring wild animal menaces in the region.

