Dailyhunt Logo
  • Light mode
    Follow system
    Dark mode
    • Play Story
    • App Story
KSRTCയിലെ വനിതാ കണ്ടക്ടര്‍മാരുടെ ആര്‍ത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം | KSRTC Women Conductors

KSRTCയിലെ വനിതാ കണ്ടക്ടര്‍മാരുടെ ആര്‍ത്തവാവധി പരിഗണിക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശം | KSRTC Women Conductors

Times Kerala 1 week ago

കൊച്ചി: കെ.എസ്.ആർ.ടി.സി ബസുകളില്‍ ജോലി ചെയ്യുന്ന വനിതാ കണ്ടക്ടർമാർക്ക് ആർത്തവാവധി അനുവദിക്കുന്നത് പരിഗണിക്കണമെന്ന് ഹൈക്കോടതി ഉത്തരവ്.

കാലതാമസമില്ലാതെ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കാൻ സർക്കാരിനോടും കെ.എസ്.ആർ.ടി.സിയോടും കോടതി നിർദ്ദേശിച്ചു. (KSRTC Women Conductors Menstrual Leave, Kerala High Court)

ആർത്തവ സമയങ്ങളില്‍ മണിക്കൂറുകളോളം നിന്നുകൊണ്ടും യാത്രക്കാർക്കിടയിലൂടെ നടന്നുകൊണ്ടും ജോലി ചെയ്യുന്നത് കടുത്ത ശാരീരിക ബുദ്ധിമുട്ടുകള്‍ ഉണ്ടാക്കുന്നു എന്ന് ഹർജിക്കാർ കോടതിയെ അറിയിച്ചു. അത്യാവശ്യ ഘട്ടങ്ങളില്‍ ഉപയോഗിക്കാനോ വിശ്രമിക്കാനോ വേണ്ടത്ര വിശ്രമമുറികള്‍ പല ബസ് സ്റ്റാൻഡുകളിലും ലഭ്യമല്ല എന്ന് ഇവർ ചൂണ്ടിക്കാണിക്കുന്നു.

Story Summary

The Kerala High Court has directed the state government and KSRTC to promptly consider granting menstrual leave for female conductors. Hearing a petition filed by women conductors highlighting the lack of hygienic toilets, proper restrooms, and waste disposal facilities at depots, the court ordered a swift decision on the matter.

Dailyhunt
Disclaimer: This content has not been generated, created or edited by Dailyhunt. Publisher: Times Kerala