Saturday, 25 Sep, 4.58 pm Times Kerala

കേരളം
മ​ഹാ​രാ​ഷ്ട്ര​യി​ല്‍ തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ന്നു

മും​ബൈ: മ​ഹാ​രാ​ഷ്ട്ര​യി​ല്‍ കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ര്‍​ന്നു അ​ട​ച്ച തീ​യ​റ്റ​റു​ക​ള്‍ തീ​യ​റ്റ​റു​ക​ള്‍ നീ​ണ്ട ഇ​ട​വേ​ള​യ്ക്കു​ശേഷം തു​റ​ക്കു​ന്നു. ​ ഒ​ക്ടോ​ബ​ര്‍ 22നു​ശേ​ഷം തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ അ​നു​മ​തി ന​ല്‍​കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി ഉ​ദ്ധ​വ് താ​ക്ക​റെ​യു​ടെ ഓ​ഫീ​സ് അ​റി​യി​ച്ചു.അതെസമയം കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ള്‍ പാ​ലി​ച്ചാ​യി​രി​ക്കും തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കു​ക. രാ​ജ്യ​ത്ത് ത​ന്നെ കൂ​ടു​ത​ല്‍ കോ​വി​ഡ് കേ​സു​ക​ള്‍ റി​പ്പോ​ര്‍​ട്ട് ചെ​യ്ത മ​ഹാ​രാ​ഷ്ട്ര​യാ​ണ് തീ​യ​റ്റ​റു​ക​ള്‍ തു​റ​ക്കാ​ന്‍ ന​ട​പ​ടി​ക​ള്‍ ആ​രം​ഭി​ച്ചി​രി​ക്കു​ന്ന​ത്.

Dailyhunt
Disclaimer: This story is auto-aggregated by a computer program and has not been created or edited by Dailyhunt. Publisher: Times Kerala
Top