യുപിയില്‍ നാല് വയസ്സുകാരനെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ യുവാവിനെ.
ലൈഫ് മിഷന് പദ്ധതി തടയാന്‍ ശ്രമിക്കുന്നെന്ന പരാതിയില്‍ .
മസ്‌കറ്റ്: ഒമാനില്‍ അടുത്ത വര്‍ഷം മുതല്‍ വിദേശികളുടെ തൊഴില്‍ വിസയ്ക്കുള്ള ഫീസ് അഞ്ച് ശതമാനം വര്‍ധിപ്പിക്കും. സ്വദേശി തൊഴിലാളികള്‍ക്കായി പുതുതായി രൂപീകരിച്ച തൊഴില്‍ സുരക്ഷാ സംവിധാനത്തിലേക്ക് ഈ അധിക തുക മാറ്റിവെക്കുമെന്നാണ് റിപ്പോര്‍ട്ട്. നിലവിലെ ഫീസ് 300 റിയാലാണ്. ഇതിന്റെ സ്ഥാനത്ത് 315 റിയാല്‍ നല്‍കേണ്ടി വരും. പുതുതായി അനുവദിക്കുന്ന തൊഴില്‍ പെര്‍മിറ്റിനും കാലാവധി കഴിഞ്ഞ് ഇ പുതുക്കുന്നതിനും അധിക ഫീസ് നല്‍കണം.

